Friday, July 13, 2018

Website Design for homestay in Malapuram

Responsive website design for homestay in Malapuram Kerala, Homestay built in nature friendly . I designed based on the nature based concept.

Thursday, January 31, 2013

അരപെറ്റയില്‍ ഞാന്‍ കണ്ട വിശിഷ്ട വക്തിക്കള്‍..

അരപെറ്റയില്‍ ഞാന്‍ കണ്ട വിശിഷ്ട വക്തിക്കള്‍..
1. കൃഷ്ണേട്ടന്‍ - താടി കൃഷ്ണ്ണന്‍
2. ആറുമുഖന്‍  ഷണ്‍മുഖന്‍റ്റെ വലിയച്ചന്‍ 
 

നാട്ടില്‍ ആരാലും മൈന്‍ഡ് ചെയ്യാത്ത  രണ്ടു വ്യക്തികക്ള്‍. ഒരാള്‍ ചാണ്ണകം  നടന്നു പെറുക്കി  വിറ്റു  ജീവിക്കുന്നു.
മറൊരള്‍ക്കു പ്രതേകിച്ചു പണിയെന്നുമില്ല.
എന്റെ പതിനാറാമത്തെ വയസ്സില്‍ കൃത്യമായി പറഞ്ച്ചാല്‍ .സെന്റ്‌ മേരിസ് കോളേജില്‍ പഠിക്കാന്‍ ബസ്‌ കാത്ത് നില്ക്കുന്ന
സമയത്താണ് ..ഇവരെ ഞാന്‍ അടുത്ത് പരിചയപെടുന്നത് .
രണ്ടുപേരും എപ്പോള്‍ ജീവിച്ചിരിപ്പില്ല ..സത്യത്തില്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ കൊതിച്ചിരുന്നു.

കൃഷ്ണേട്ടന്‍ - താടി കൃഷ്ണ്ണന്‍ (അടൂര്‍ എന്ന് വിളിക്കുന്ന മോഹനേട്ടന്റെ അച്ഛന്‍ ) - നരച്ചചു വെള്ളുത്ത തടിയും മുടിയുമയീ യേത് സമയവും ബസ്‌ സ്റ്റാന്‍ഡില്‍ വെറുതെ ഇരിക്കുന്ന ഒരാള്‍ ...അതായിരുന്നു  കൃഷ്ണേട്ടന്‍. എല്ല ദിവസവും ബസ്സ്റ്റോപ്പ്‌ അടിച്ചു വൃത്തിയാക്കുക അദ്ദേഹമായിയുന്നു. ഒരു ദിവസം കൃഷ്ണേട്ടന്‍ എന്നോട് ഒരു പുസ്തക്കം വാങ്ങിച്ചു ഗോവര്തനറെ യാത്രക്കള്‍ - ഇയാള്‍കെന്തിനയിതു  വിചാരിച് ഞാന്‍ പുസ്തകം   കൊടുത്തു ..
കൃഷ്ണേട്ടന്‍ പറഞ്ഞു വൈകുനേരം തരാം നീ  കോളേജില്‍ നിന്ന്  തിരിച്ചു വരുമ്പോള്‍ ..
എന്റെ കണക്കുക്കൂടലുക്കള്‍ തെറ്റിച് അദ്ദേഹം കാത്തു നിന്ന്‌ തിരികെ തന്നു ...അത് ഒരു പുതിയ സ്നേഹത്തിന്റെ തുടക്കംയിര്രുന്നു ...പിനെയെത്രയൊ പുസ്തകങ്ങള്‍ ഞാന്‍ നല്‍കി ..കൃത്യമായ, വിശദമായ അപിപ്രയങ്ങള്‍..
ഒരു പതിനാറുകാരനും കിട്ടാത്ത സുഹൃത്ത് ..വായനയുടെ പുതിയ സ്നേഹം ..

ആറുമുഖന്‍ -  ഷണ്‍മുഖന്‍റ്റെ വലിയച്ചന്‍  - 
ആറടി  പൊക്കമുള്ള, കൊമ്പന്‍ മീശയുള്ള മെലിജ രൂപം - എന്റെ കുറെ ചോദദയങ്ങള്‍കുള്ള ഉത്തരം തന്നത്‌ മറ്റാരുമല്ല അദേഹം തന്നെ - ഒരു ഹിസ്റ്ററി ബുക്ക്‌ ആയിരുന്നു അദേഹം- പഴയ യേത് കാര്യവും തിയതിയും വര്‍ഷവും വച്ച് പറഞ്ഞുതന്ന് എന്നെ അദേഹം അത്ഭുതപെടുത്തികള്ളഞ്ഞ മഹാന്‍. വയനാടിന്റെ ചരിത്രം. ..ഓരോ വഴിയുടെയും  ചരിത്രം എല്ലാം യെല്ലാം തിയതിയും വര്‍ഷവും വച്ച് കൃത്യമായി  പറഞ്ഞ വിശിഷ്ട വക്തി.
അതൊന്നും എഴുതി വയക്കതതില്‍ എനിക്ക് എപ്പോള്‍ നിരാശ തോന്നുന്നു ..

ഇതുപോലെ അരപെട്ടയില്‍ ഇനിയും വിശിഷ്ട വക്തിക്കള്‍..ഉണ്ടാവാം ..
ഒരുപക്ഷേ ഞാന്‍ അവരെ അടുത്തു പരിച്ചയപെടുംയിരിക്കാം ...

Saturday, June 9, 2012

ചിരിക്കണ മെന്നുണ്ട്..

ഒരു കവിത ..ഒരു കഥ ..പിന്നെ  കുറേനേരം ഒറ്റക്കിരികുമ്പോല്‍
മനസ്സ് പറയുന്നത്.
യെന്തെങ്കില്ലും എഴുതു ..
പക്ഷേ പറയണമെന്നുണ്ട്‌ ..
മുരടിചു കിടക്കുന്ന മനസ്സ് 
കുത്തി കുറിക്കുന്നത് മുഴുവന്‍ വെറും വാക്കുകളും  വേദനയും മാത്രം .
ചിരിക്കണ മെന്നുണ്ട്..
ചിരിക്കുന്നുമുണ്ട് ..പക്ഷെ ചുണ്ടിനപ്പുറം
പോകാന്‍ കഴിയുന്നില്ല. 

Sunday, November 13, 2011

സൗഹൃദം സൂഷിക്കുന്നത്

രാവിലെ ഉണര്‍ണപോള്‍ ...ആദ്യം മനസിലേക്ക്  വന്നത് ..
പതിമൂന്നു വര്ഷം മുന്‍പ്  അമ്പു കുത്തി   മല കയറിയ  ദിവസം
രഫീഖ്‌നെ, ഫൈസലിനെ, സുജീഷിനെ വിള്ളിക്കണമെന്നു തോന്നി .. വെറുതെ ..
ഒരിക്കല്‍ കൂടി ..കയറാന്‍ ...
ഫോണ്‍  മറ്റെവിടെയോ അന്ന് ..സാദാരണ കിടക്കുമ്പോള്‍ അടുത്ത് വയ്കാറുണ്ട്..
ഫോണ്‍ തപി നടന്നപോള്‍ പത്രംകിട്ടി ..യിന്നലത്തെ പത്രം ..വായന കഴിഞ്ഞപോള്‍
 വിള്ളിക്കാനുള്ള മൂടും മാറി .. ഓര്‍ക്കാറുണ്ട് .
ആരെയെങ്കില്ലും വിളിച്ചിട്ട്  മൂന്നു  മാസം കഴിഞ്ഞു എന്ന് തോന്നുന്നു ..
തിരക്കല്ല .. വെറുതെ ..എന്തോ തോന്നറില്ല..
എല്ലാവരും എങ്ങനെയന്നോ ..സൗഹൃദം സൂഷിക്കുന്നത് ..അറ്രിയില്ല.
















Tuesday, September 6, 2011

ഓണം

ഓണത്തിന് പൂവിടാന്‍ ...എല്ല ദിവസംവും 
മുപതു  രൂപയ്ക്ക് പൂവാങ്ങി ...

പൂകാലം നിറഞ്ഞു...
മനസ്സും ..

അല്ലന്ഞ്ഞു നടന്ന കാടുകളും . ..പെറുക്കി  എടുത്ത പൂകാലം vum

ഓര്‍മിക്കാന്‍ വേണ്ടി ..
എല്ല ദിവസംവും 
മുപതു  രൂപയ്ക്ക് പൂവാങ്ങി ...

സമയമില്ലതതിനാലും .... പൂവിലതതിനാലും 
പൂക്കള്ളം ചെറുതായി ..

കുഴപ്പമില്ല .. നാല്ലേ .. അമ്പതു രൂപയ്ക്ക് വാങ്ങാം ..







Friday, May 27, 2011

ബ്ലോഗ്‌

 ബ്ലോഗ്‌ ഒരു ആത്മ സുഖം താനെ..
എഴുത്ത് മറന്നു ..
 പ്രണയം കോളേജില്‍ മറന്നു..

പിന്നെ ബ്ലോഗ്‌..
ഒരു കൊച്ചു കുറിപ്പുമായി മുന്നില്‍ വന്നു..

വകിലതvaന്നു  ....മുറിവുന്നക്കാന്‍ യെന്തെന്‍കില്ലും വേണ്ണം..

വിശകാനരിയൂന്ന വയറില്ല..
സുബിഷം നാല്ലുനേരം..

പിന്നെ ബ്ലോഗ്‌ തന്നെ മാര്‍ഗം..




Wednesday, May 25, 2011

സദാചാരം

നാട്ടുകാരുടെ ...സദാചാരം മനസിലാവതതിന്നു..
കവിതയെ ... ക്രുഷിക്കുന്നവന്‍ ഞാന്‍.

എന്റെ വാതില്‍ തുറക്കുന്നത് അടയ്കുന്നതും...
അവര്‍കുവേണ്ടി.. 

എന്നാല്‍...
അവരിപോഴും... വാതില്‍ മുട്ടി കൊണ്ടിരികുന്നു...

കവിതയ്ക്ക് മാനമിലാത്തth നലതായി..

അലെകില്‍ എന്ത് ചെയ്യും.