ഒരു കവിത ..ഒരു കഥ ..പിന്നെ കുറേനേരം ഒറ്റക്കിരികുമ്പോല്‍
മനസ്സ് പറയുന്നത്.
യെന്തെങ്കില്ലും എഴുതു ..
പക്ഷേ പറയണമെന്നുണ്ട് ..
മുരടിചു കിടക്കുന്ന മനസ്സ്
കുത്തി കുറിക്കുന്നത് മുഴുവന്‍ വെറും വാക്കുകളും വേദനയും മാത്രം .
ചിരിക്കണ മെന്നുണ്ട്..
ചിരിക്കുന്നുമുണ്ട് ..പക്ഷെ ചുണ്ടിനപ്പുറം
പോകാന്‍ കഴിയുന്നില്ല.

No comments:
Post a Comment