രാവിലെ ഉണര്‍ണപോള്‍ ...ആദ്യം മനസിലേക്ക് വന്നത് ..
പതിമൂന്നു വര്ഷം മുന്‍പ് അമ്പു കുത്തി മല കയറിയ ദിവസം
രഫീഖ്‌നെ, ഫൈസലിനെ, സുജീഷിനെ വിള്ളിക്കണമെന്നു തോന്നി .. വെറുതെ ..
ഒരിക്കല്‍ കൂടി ..കയറാന്‍ ...
ഫോണ്‍ മറ്റെവിടെയോ അന്ന് ..സാദാരണ കിടക്കുമ്പോള്‍ അടുത്ത് വയ്കാറുണ്ട്..
ഫോണ്‍ തപി നടന്നപോള്‍ പത്രംകിട്ടി ..യിന്നലത്തെ പത്രം ..വായന കഴിഞ്ഞപോള്‍
വിള്ളിക്കാനുള്ള മൂടും മാറി .. ഓര്‍ക്കാറുണ്ട് .
ആരെയെങ്കില്ലും വിളിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു എന്ന് തോന്നുന്നു ..
തിരക്കല്ല .. വെറുതെ ..എന്തോ തോന്നറില്ല..
എല്ലാവരും എങ്ങനെയന്നോ ..സൗഹൃദം സൂഷിക്കുന്നത് ..അറ്രിയില്ല.

No comments:
Post a Comment