ഓണത്തിന് പൂവിടാന്‍ ...എല്ല ദിവസംവും
മുപതു രൂപയ്ക്ക് പൂവാങ്ങി ...
പൂകാലം നിറഞ്ഞു...
മനസ്സും ..
അല്ലന്ഞ്ഞു നടന്ന കാടുകളും . ..പെറുക്കി എടുത്ത പൂകാലം vum
ഓര്‍മിക്കാന്‍ വേണ്ടി ..
എല്ല ദിവസംവും
മുപതു രൂപയ്ക്ക് പൂവാങ്ങി ...
സമയമില്ലതതിനാലും .... പൂവിലതതിനാലും
പൂക്കള്ളം ചെറുതായി ..
കുഴപ്പമില്ല .. നാല്ലേ .. അമ്പതു രൂപയ്ക്ക് വാങ്ങാം ..
No comments:
Post a Comment