അരപെറ്റയില്‍ ഞാന്‍ കണ്ട വിശിഷ്ട വക്തിക്കള്‍..
1. കൃഷ്ണേട്ടന്‍ - താടി കൃഷ്ണ്ണന്‍
2. ആറുമുഖന്‍ ഷണ്‍മുഖന്‍റ്റെ വലിയച്ചന്‍
നാട്ടില്‍ ആരാലും മൈന്‍ഡ് ചെയ്യാത്ത രണ്ടു വ്യക്തികക്ള്‍. ഒരാള്‍ ചാണ്ണകം നടന്നു പെറുക്കി വിറ്റു ജീവിക്കുന്നു.
മറൊരള്‍ക്കു പ്രതേകിച്ചു പണിയെന്നുമില്ല.
എന്റെ പതിനാറാമത്തെ വയസ്സില്‍ കൃത്യമായി പറഞ്ച്ചാല്‍ .സെന്റ് മേരിസ് കോളേജില്‍ പഠിക്കാന്‍ ബസ് കാത്ത് നില്ക്കുന്ന
സമയത്താണ് ..ഇവരെ ഞാന്‍ അടുത്ത് പരിചയപെടുന്നത് .
രണ്ടുപേരും എപ്പോള്‍ ജീവിച്ചിരിപ്പില്ല ..സത്യത്തില്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ കൊതിച്ചിരുന്നു.
കൃഷ്ണേട്ടന്‍ - താടി കൃഷ്ണ്ണന്‍ (അടൂര്‍ എന്ന് വിളിക്കുന്ന മോഹനേട്ടന്റെ അച്ഛന്‍ ) - നരച്ചചു വെള്ളുത്ത തടിയും മുടിയുമയീ യേത് സമയവും ബസ് സ്റ്റാന്‍ഡില്‍ വെറുതെ ഇരിക്കുന്ന ഒരാള്‍ ...അതായിരുന്നു കൃഷ്ണേട്ടന്‍. എല്ല ദിവസവും ബസ്സ്റ്റോപ്പ് അടിച്ചു വൃത്തിയാക്കുക അദ്ദേഹമായിയുന്നു. ഒരു ദിവസം കൃഷ്ണേട്ടന്‍ എന്നോട് ഒരു പുസ്തക്കം വാങ്ങിച്ചു ഗോവര്തനറെ യാത്രക്കള്‍ - ഇയാള്‍കെന്തിനയിതു വിചാരിച് ഞാന്‍ പുസ്തകം കൊടുത്തു ..
കൃഷ്ണേട്ടന്‍ പറഞ്ഞു വൈകുനേരം തരാം നീ കോളേജില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ..
എന്റെ കണക്കുക്കൂടലുക്കള്‍ തെറ്റിച് അദ്ദേഹം കാത്തു നിന്ന് തിരികെ തന്നു ...അത് ഒരു പുതിയ സ്നേഹത്തിന്റെ തുടക്കംയിര്രുന്നു ...പിനെയെത്രയൊ പുസ്തകങ്ങള്‍ ഞാന്‍ നല്‍കി ..കൃത്യമായ, വിശദമായ അപിപ്രയങ്ങള്‍..
ഒരു പതിനാറുകാരനും കിട്ടാത്ത സുഹൃത്ത് ..വായനയുടെ പുതിയ സ്നേഹം ..
ആറുമുഖന്‍ - ഷണ്‍മുഖന്‍റ്റെ വലിയച്ചന്‍ -
ആറടി പൊക്കമുള്ള, കൊമ്പന്‍ മീശയുള്ള മെലിജ രൂപം - എന്റെ കുറെ ചോദദയങ്ങള്‍കുള്ള ഉത്തരം തന്നത് മറ്റാരുമല്ല അദേഹം തന്നെ - ഒരു ഹിസ്റ്ററി ബുക്ക് ആയിരുന്നു അദേഹം- പഴയ യേത് കാര്യവും തിയതിയും വര്‍ഷവും വച്ച് പറഞ്ഞുതന്ന് എന്നെ അദേഹം അത്ഭുതപെടുത്തികള്ളഞ്ഞ മഹാന്‍. വയനാടിന്റെ ചരിത്രം. ..ഓരോ വഴിയുടെയും ചരിത്രം എല്ലാം യെല്ലാം തിയതിയും വര്‍ഷവും വച്ച് കൃത്യമായി പറഞ്ഞ വിശിഷ്ട വക്തി.
അതൊന്നും എഴുതി വയക്കതതില്‍ എനിക്ക് എപ്പോള്‍ നിരാശ തോന്നുന്നു ..
ഇതുപോലെ അരപെട്ടയില്‍ ഇനിയും വിശിഷ്ട വക്തിക്കള്‍..ഉണ്ടാവാം ..
ഒരുപക്ഷേ ഞാന്‍ അവരെ അടുത്തു പരിച്ചയപെടുംയിരിക്കാം ...

No comments:
Post a Comment