നാട്ടുകാരുടെ ...സദാചാരം മനസിലാവതതിന്നു..
കവിതയെ ... ക്രുഷിക്കുന്നവന്‍ ഞാന്‍.
എന്റെ വാതില്‍ തുറക്കുന്നത് അടയ്കുന്നതും...
അവര്‍കുവേണ്ടി..
എന്നാല്‍...
അവരിപോഴും... വാതില്‍ മുട്ടി കൊണ്ടിരികുന്നു...
കവിതയ്ക്ക് മാനമിലാത്തth നലതായി..
അലെകില്‍ എന്ത് ചെയ്യും.
No comments:
Post a Comment