മഴയ്ക്ക് മുന്‍പ് എന്റെ വെള്ളം ...ഒരു കുപ്പിയില്ലക്കാന് ..നോക്കും നേരത്ത്.
നീ എന്റെ പാത്രം മുഴുവന്നും വില്ക്കാന്...
തെരുവ്വ് തേടി നടക്കുന്ന സമയത്ത്..
നീ എന്റെ അന്നം ....
എപ്പോള്‍ നമുക്ക് പിരിയാന്‍ നൂറു കാരണങ്ങള്‍ കിട്ടി എന്നറിയില്ല...
എന്റെ വഴി ...നീ നടന്നു തെള്ളിയിച്ചത് എന്ന്,
ആരോടും പറയാതെ..
ഈ രാത്രിയും കഴിയിന്നു..
നേരം പുല്ലരുന്നത് ... വരെ
ഒരു കൊച്ചു കവിതയും തേടി നടന്ന്....ഞാന്‍ ഉറങ്ങി പോയി.
നീ താരത്ത ...വരി ..
നീ പറയാത്ത ...രാവ് ...
ഒരു കൊച്ചു തിരി വില്ലക്കിന്റെ ...പുലരിക്കു പുറമേ.
ഇറങ്ങി പോയി...
വിചാരങ്ങൾ അപരിചിതമാകുന്നു
ReplyDelete:-)