നാട്ടില്‍ എനിക്കു കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു പല്ലരും വളരെ പ്രായം ചെന്നവര്‍..
അതില്‍ ഏറ്റവും പ്ര്ടാനി കേള് നായര്‍ ആയിര്രുന്നു. ഒരുപ്പാട് കത്ര്‍ഹാകല്ലുടെ കൂമ്ബരമന്നു ..കൃത്യമായി പറഞ്ഞാല്‍ .നാടും നഗരം മാറി മാറി അല്ലഞ്ഞു നടന്ന .൧൧ വയസുമുതല്‍ യാത്ര ജീവിതം, ടെര്യിനില്‍
ഉറങ്കി പോയി, ഹിന്ദി സംസാരിക്കുന്ന നാട്ടില്‍ യിരന്കിയത്..അതേഹം കൃത്യമായ ഡേറ്റ് ടൈം വച്ച കൊണ്ടായിരുന്നു.എനിക്ക് ആ ഹിസ്റൊരികാല്‍ അനുഭവങ്ങാന്‍ കേള്‍ക്കാന്‍ കൊതിയായിരുന്നു..പല്ലപോഴു വയല്‍ വരംബിലിരുന്നു മണികൂരുക്കലോംലം സ്മസരുക്കുനത് കന്നുമ്പോള്‍ എന്റെ അച്ഛന്‍ ചോതിക്കും നീയ് അയാളുമായി യെന്ത വര്‍ത്തമാനം ..അയല്ലും നോനോടെന്ത പറയുന്നത്.ഞാന്‍ വള്ളിപുള്ളിവിടാതെ അച്ഛനോട് പറയും..കെല്ല് ചട്ടന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു..ഓരോ വിവരങ്ക്കല്ലും കൃത്യമായി കുറുച്ചു വച്ചിരുമം ഒരു നിരസ്ക്ഷരന്‍
ഒട്ടനവധി കത്കല്ലും കതപത്രങ്ങല്ലും ഞാന്‍ കണ്ടുമുട്ടി..
യീല്ലം യെഴുതനമെന്നുണ്ട്..ഓര്‍മയില്‍ അടുക്കുകല്ലായി ഒന്നും തെള്ളിയാത്തത് കാരണം നിര്തുമം.
ഭാര്യയും മക്കനുമില്ലാത്ത ..ഒന്നിനോടും താല്പര്യമില്ലാത്ത നേരം യെന്തെന്കുല്ലും എഴുതുക രസമാന്നു.
No comments:
Post a Comment