Sunday, September 27, 2009

യെല്ലതിരക്കുകള്‍ ക്കിടയില്ലും രണ്ടു വാക്കു..

തീര്‍ത്തും പ്രശാന്തമായ മനസുമായ്യി ഇരിക്കുമ്പോള്‍ എഴുത്ത്‌ അതിന്ന്ടെ ഗതിക്ക്‌ പോകാത്തത് പോലെ തോന്നും.
അലെങ്കില്‍ മൌനമായ മനസുപോലെ വെറും വെള്ളുപ്പ് മാത്രാ മായിരിക്കും.ഏറ്റവും മടിപിടിച്ചിരിക്കുന്ന സമയം അതങ്നു എന്‍റെ ലോകം.ഏകാന്തത എന്ന് പറയുന്ന അവസ്ഥ തോന്നുനത് പോലും അപോഴാന്നു.ചിലപ്പോള്‍ കുള്ളിക്കാതെ പല്ലു പോലും തേക്കാതെ ഭഷണം പോല്ലും സമയത്തിനു കഴിക്കാതെ ഇരിക്കുമ്പോള്‍ കവിതയോ കഥയോ കണ്ടെത്താന്‍ പറ്റും.

പക്ഷെ വാക്കുകള്‍ക്കു അര്‍ത്ഥമോ തുടക്കമോ ഒടുക്കമോ കൊടുക്കാന്‍ കഴിയാറില്ല.
യെനിര്രുന്നല്ലും യെന്തെന്കില്ലും കുത്തി കുത്തി കുറിക്കുക സുഗമുള്ള കര്യമന്നു...
ഇ വഴിയില്‍ സുഖം മാത്രം ആരോടും കഴിയാത്ത ഒരു തരം സുഖം,,

പുതിയെരരു രാതിയാന്നു യിന്ന് ... യെല്ലതിരക്കുകള്‍ ക്കിടയില്ലും രണ്ടു വാക്കു..

No comments:

Post a Comment